Lyrics Aarodum Mindathe (From “Chinthavishttayaya Shyamala”).lrc K. J. Yesudas
[id: wsnsujqo]
[ar: K. J. Yesudas]
[al: Johnson Smruthikal]
[ti: Aarodum Mindathe (From “Chinthavishttayaya Shyamala”)]
[length: 04:29]
[00:24.19]ആരോടും മിണ്ടാതെ… മിഴികളിൽ നോക്കാതെ…
[00:29.16]മഞ്ഞിൽ മായുന്ന മൂകസന്ധ്യേ…
[00:34.79]
[00:39.82]ആരോടും മിണ്ടാതെ… മിഴികളിൽ നോക്കാതെ…
[00:45.03]മഞ്ഞിൽ മായുന്ന മൂകസന്ധ്യേ…
[00:50.45]ഈറൻ നിലാവിൻ ഹൃദയത്തിൽ നിന്നൊരു
[00:55.80]പിൻ വിളി കേട്ടില്ലേ… മറുമൊഴി മിണ്ടിയില്ലേ…
[01:05.72]ആരോടും മിണ്ടാതെ… മിഴികളിൽ നോക്കാതെ…
[01:11.54]മഞ്ഞിൽ മായുന്ന മൂകസന്ധ്യേ…
[01:16.49]
[01:37.90]കാതരമുകിലിൻ്റെ കൺപീലിത്തുമ്പിന്മേൽ
[01:43.04]ഇടറിനിൽപ്പൂ കണ്ണീർത്താരം
[01:53.12]കാതരമുകിലിൻ്റെ കൺപീലിത്തുമ്പിന്മേൽ
[01:59.07]ഇടറിനിൽപ്പൂ കണ്ണീർത്താരം
[02:04.31]വിരലൊന്നു തൊട്ടാൽ വീണുടയും
[02:09.63]കുഞ്ഞുകിനാവിൻ പൂത്താലം…
[02:14.63]മനസ്സിൻ മുറിവിൽ മുത്താം ഞാൻ
[02:20.14]നെറുകിൽ മെല്ലെ തഴുകാം ഞാൻ
[02:25.01]ആരോടും മിണ്ടാതെ… മിഴികളിൽ നോക്കാതെ…
[02:30.65]മഞ്ഞിൽ മായുന്ന മൂകസന്ധ്യേ…
[02:36.16]
[02:57.48]പ്രാവുകൾ കുറുകുന്ന കൂടിൻ്റെ അഴിവാതിൽ
[03:02.50]ചാരിയില്ലേ കാണാകാറ്റേ
[03:12.98]പ്രാവുകൾ കുറുകുന്ന കൂടിൻ്റെ അഴിവാതിൽ
[03:18.38]ചാരിയില്ലേ കാണാകാറ്റേ
[03:23.95]പരിഭവമെല്ലാം മാറിയില്ലേ
[03:28.84]ചായുറങ്ങാൻ നീ പോയില്ലേ
[03:34.29]അലിവിൻ ദീപം പൊലിയുന്നു
[03:39.74]എല്ലാം ഇരുളിൽ അലിയുന്നു
[03:44.61]ആരോടും മിണ്ടാതെ… മിഴികളിൽ നോക്കാതെ…
[03:50.29]മഞ്ഞിൽ മായുന്ന മൂകസന്ധ്യേ…
[03:55.65]ഈറൻ നിലാവിൻ ഹൃദയത്തിൽ നിന്നൊരു
[04:00.92]പിൻ വിളി കേട്ടില്ലേ… മറുമൊഴി മിണ്ടിയില്ലേ…
[04:11.32]ആരോടും മിണ്ടാതെ… മിഴികളിൽ നോക്കാതെ…
[04:16.94]മഞ്ഞിൽ മായുന്ന മൂകസന്ധ്യേ…
[04:25.48]Year of Release: 1999