Lyrics Anuragini.lrc K. J. Yesudas
[id: pshkleli]
[ar: K. J. Yesudas]
[al: K. J. Yesudas]
[ti: Anuragini]
[length: 04:45]
[00:31.52]അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
[00:43.08]
[00:47.19]അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
[00:56.33]ഒരു രാഗമാലയായി ഇതു നിൻ്റെ ജീവനിൽ
[01:05.23]അണിയൂ… അണിയൂ… അഭിലാഷ പൂർണ്ണിമേ
[01:14.07]അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
[01:25.53]
[01:48.89]കായലിൻ പ്രഭാത ഗീതങ്ങൾ
[01:55.60]കേൾക്കുമീ തുഷാര മേഘങ്ങൾ
[02:02.01]കായലിൻ പ്രഭാത ഗീതങ്ങൾ
[02:08.12]കേൾക്കുമീ തുഷാര മേഘങ്ങൾ
[02:14.32]നിറമേകും ഒരു വേദിയിൽ
[02:18.80]കുളിരോലും ശുഭ വേളയിൽ
[02:23.39]പ്രിയതേ… മമ മോഹം നീയറിഞ്ഞൂ, മമ മോഹം നീയറിഞ്ഞൂ
[02:36.76]അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
[02:46.55]
[03:14.66]മൈനകൾ പദങ്ങൾ പാടുന്നൂ
[03:21.44]കൈതകൾ വിലാസമാടുന്നൂ
[03:28.21]മൈനകൾ പദങ്ങൾ പാടുന്നൂ
[03:34.77]കൈതകൾ വിലാസമാടുന്നൂ
[03:40.71]കനവെല്ലാം കതിരാകുവാൻ
[03:45.42]എന്നുമെൻ്റെ തുണയാകുവാൻ
[03:49.64]വരദേ…
[03:54.04]അനുവാദം നീ തരില്ലേ
[03:58.31]അനുവാദം നീ തരില്ലേ
[04:02.65]അനുരാഗിണീ, ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
[04:11.88]ഒരു രാഗമാലയായി, ഇതു നിൻ്റെ ജീവനിൽ
[04:19.93]അണിയൂ… അണിയൂ… അഭിലാഷ പൂർണ്ണിമേ
[04:28.97]അനുരാഗിണീ ഇതാ എൻ കരളിൽ വിരിഞ്ഞ പൂക്കൾ
[04:42.65]Year of Release: 1985