Lyrics Maduram.lrc K. J. Yesudas
[id: pshltgmx]
[ar: K. J. Yesudas]
[al: Chenkol (Original Motion Picture Soundtrack)]
[ti: Maduram]
[length: 05:17]
[00:13.43]ആ… ആ… ആ
[00:34.73]മധുരം ജീവാമൃത ബിന്ദു
[00:42.55]മധുരം ജീവാമൃത ബിന്ദു
[00:49.78]മധുരം ജീവാമൃത ബിന്ദു
[00:55.15]ഹൃദയം പാടും ലയസിന്ധു
[01:03.78]മധുരം ജീവാമൃത ബിന്ദു
[01:31.74]സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
[01:38.95]മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
[01:45.70]ഏകാന്ത യാമവീഥിയിൽ
[01:52.50]സൗഗന്ധികങ്ങളേ ഉണരൂ വീണ്ടുമെൻ
[01:59.86]മൂകമാം രാത്രിയിൽ പാർവണം പെയ്യുമീ
[02:07.44]ഏകാന്ത യാമവീഥിയിൽ
[02:13.91]താന്തമാണെങ്കിലും ആ… ആ
[02:20.93]താന്തമാണെങ്കിലും പാതിരാക്കാറ്റിലും
[02:28.16]വാടാതെ നിൽക്കുമെൻ്റെ ദീപകം
[02:35.26]പാടുമീ സ്നേഹരൂപകം പോലെ
[02:42.65]മധുരം ജീവാമൃത ബിന്ദു
[02:49.40]മധുരം ജീവാമൃത ബിന്ദു
[02:54.97]ഹൃദയം പാടും ലയസിന്ധു
[03:03.90]മധുരം ജീവാമൃത ബിന്ദു
[03:21.59]ചേതോവികാരമേ നിറയൂ വീണ്ടുമെൻ
[03:38.27]ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൻ
[03:45.79]നീഹാര ബിന്ദു ചൂടുവാൻ
[03:52.38]ചേതോവികാരമേ നിറയൂ വീണ്ടുമെൻ
[03:59.83]ലോലമാം സന്ധ്യയിൽ ആതിരാതെന്നലിൻ
[04:06.43]നീഹാര ബിന്ദു ചൂടുവാൻ
[04:13.58]താന്തമാണെങ്കിലും ആ… ആ… ആ
[04:20.56]താന്തമാണെങ്കിലും സ്വപ്നവേഗങ്ങളിൽ
[04:27.85]വീഴാതെ നിൽക്കുമെൻ്റെ ചേതന
[04:34.57]നിൻ വിരല്പ്പൂ തൊടുമ്പോഴെൻ നെഞ്ചിൽ
[04:41.31]മധുരം ജീവാമൃത ബിന്ദു
[04:49.47]മധുരം ജീവാമൃത ബിന്ദു
[04:54.98]ഹൃദയം പാടും ലയസിന്ധു
[05:03.37]മധുരം ജീവാമൃത ബിന്ദു
[05:09.46]Year of Release: 1993