Lyrics Nila Paithale (Male Vocals).lrc K. J. Yesudas
[id: pshkzkpt]
[ar: K. J. Yesudas]
[al: Oliympian Anthony Aadam (Original Motion Picture Soundtrack)]
[ti: Nila Paithale (Male Vocals)]
[length: 05:01]
[00:11.71]നിലാ പൈതലേ
[00:16.55]മിഴിനീർമുത്തു ചാർത്തിയോ?
[00:22.30]കിളിത്തൂവൽ പോൽ
[00:27.27]അലിവോലുന്ന കൺപീലിയിൽ
[00:33.27]ഇതളുറങ്ങാത്ത പൂവുപോലെ
[00:38.87]നീ അരികിൽ നില്പൂ
[00:43.37]തഴുകാം താന്തമായ്
[00:48.73]നിലാ പൈതലേ
[00:53.80]മിഴിനീർമുത്തു ചാർത്തിയോ?
[00:59.44]കിളിത്തൂവൽ പോൽ
[01:04.71]അലിവോലുന്ന കൺപീലിയിൽ
[01:10.32]ഇതളുറങ്ങാത്ത പൂവുപോലെ
[01:15.93]നീ അരികിൽ നില്പൂ
[01:20.44]തഴുകാം താന്തമായ്
[01:29.05]ലാല ലാല
[01:34.12]ലാല ല
[01:37.39]
[01:53.06]മുളം തണ്ടായ് മുറിഞ്ഞ നിൻ
[01:58.18]മനം തഴുകുന്ന പാട്ടു ഞാൻ
[02:03.46]മറന്നേയ്ക്കു നൊമ്പരം
[02:08.90]മുളം തണ്ടായ് മുറിഞ്ഞ നിൻ
[02:14.18]മനം തഴുകുന്ന പാട്ടു ഞാൻ
[02:19.56]മറന്നേയ്ക്കു നൊമ്പരം
[02:24.38]ഒരു കുരുന്നു കുമ്പിളിലേകിടാം
[02:29.75]കനിവാർന്ന സാന്ത്വനം
[02:35.53]നിലാ പൈതലേ
[02:40.63]മിഴിനീർമുത്തു ചാർത്തിയോ?
[02:46.71]
[03:10.28]പറന്നെന്നാൽ തളർന്നു പോം
[03:15.28]ഇളം ചിറകുള്ള പ്രാവു നീ
[03:20.54]കുളിർ മഞ്ഞുതുള്ളി നീ
[03:26.47]പറന്നെന്നാൽ തളർന്നു പോം
[03:31.66]ഇളം ചിറകുള്ള പ്രാവു നീ
[03:36.94]കുളിർ മഞ്ഞുതുള്ളി നീ
[03:41.80]മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ
[03:47.37]വരികെന്റെ ചാരെ നീ
[03:52.92]നിലാ പൈതലേ
[03:57.98]മിഴിനീർമുത്തു ചാർത്തിയോ?
[04:03.34]കിളിത്തൂവൽ പോൽ
[04:08.48]അലിവോലുന്ന കൺപീലിയിൽ
[04:30.42]നിലാ പൈതലേ
[04:35.64]Year of Release: 1998