Lyrics Poyikayil.lrc K. J. Yesudas
[id: pshzqehc]
[ar: K. J. Yesudas]
[al: Best of Raveendran Master]
[ti: Poyikayil]
[length: 04:59]
[00:03.12]ആ… ആ… ആ…
[00:10.58]ആ… ആ… ആ…
[00:18.39]ആ… ആ…
[00:25.10]ആ…
[00:29.24]
[00:39.20]പൊയ്കയിൽ കുളിർ പൊയ്കയിൽ
[00:43.46]പൊൻവെയിൽ നീരാടും നേരം
[00:48.13]പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം
[00:58.06]കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം
[01:08.23]പൊയ്കയിൽ കുളിർ പൊയ്കയിൽ
[01:12.95]പൊൻവെയിൽ നീരാടും നേരം
[01:18.22]
[01:58.15]പൂന്തിരകൾ പൂശി നിന്നെ പുഷ്പധൂളീ സൗരഭം
[02:12.88]പാൽത്തിരകൾ ചാർത്തി നിന്നെ മുത്തു കോർത്ത നൂപുരം
[02:22.97]വെൺനുര മെയ്യിൽ ചന്ദനച്ചാർത്തായ്
[02:32.36]നീ ദേവനന്ദിനി ഈ തീരഭൂമിയിൽ
[02:37.17]തേരേറി വന്നുവോ തേടുന്നതാരെയോ
[02:42.46]പൊയ്കയിൽ കുളിർ പൊയ്കയിൽ
[02:47.42]പൊൻവെയിൽ നീരാടും നേരം
[02:52.38]
[03:29.31]സ്നാനകേളീ ലോലയായ് നീ താണുയർന്നു നീന്തവേ
[03:45.15]കാതരേ നിൻ മാറുലഞ്ഞൂ താമരപ്പൂമൊട്ടു പോൽ
[03:54.34]കൽപ്പടവേറീ നിൽപ്പതെന്തേ നീ
[04:03.68]നീയേതു ശിൽപ്പിയെ തേടുന്ന ചാരുത
[04:08.95]നീയേതലൗകിക സൗന്ദര്യ ദേവത
[04:14.29]പൊയ്കയിൽ കുളിർ പൊയ്കയിൽ
[04:18.42]പൊൻവെയിൽ നീരാടും നേരം
[04:23.39]പൂക്കണ്ണുമായ് നിൽക്കുന്നുവോ തീരത്തെ മന്ദാരം
[04:33.33]കാറ്റിൽ തൈലഗന്ധം നീറ്റിൽ പൊന്നു ചന്തം
[04:43.48]പൊയ്കയിൽ കുളിർ പൊയ്കയിൽ
[04:48.35]പൊൻവെയിൽ നീരാടും നേരം
[04:53.83]Year of Release: 1992