Lyrics Pramadhavanam.lrc K. J. Yesudas
[id: pshklezj]
[ar: K. J. Yesudas]
[al: Best of Raveendran Master]
[ti: Pramadhavanam]
[length: 05:47]
[00:03.10]ആ …രീ… ആ …രേ.ന.ആ …ന ന ര.ആ.ആ.ആ രേ. ആ.രേ
[01:02.60]പ്രമദവനം വീണ്ടും
[01:08.01]ഋതുരാഗം ചൂടി
[01:14.92]പ്രമദവനം വീണ്ടും
[01:20.93]ഋതുരാഗം ചൂടി
[01:27.29]ശുഭസായാഹ്നം പോലെ
[01:33.68]ശുഭസായാഹ്നം പോലെ
[01:38.97]തെളിദീപം കളിനിഴലിൽ കൈക്കുമ്പിൾ നിറയുമ്പോൾ എൻ
[01:45.65]പ്രമദവനം വീണ്ടും
[01:51.60]ഋതുരാഗം ചൂടി
[01:57.85]
[02:43.93]ഏതേതോ കഥയിൽ
[02:50.14]സരയുവിലൊരു ചുടുമിഴിനീർ കണമായ് ഞാൻ
[02:56.36]ഏതേതോ കഥയിൽ
[03:02.69]സരയുവിലൊരു ചുടുമിഴിനീർ കണമായ് ഞാൻ
[03:09.28]കവിയുടെ ഗാനരസാമൃതലഹരിയിലൊരു നവകനകകിരീടമിതണിയുമ്പോൾ, ഇന്നിതാ
[03:22.10]പ്രമദവനം വീണ്ടും
[03:28.29]ഋതുരാഗം ചൂടി
[03:34.94]
[04:08.66]ഏതേതോ കഥയിൽ
[04:14.84]യമുനയിലൊരു വനമലരായൊഴുകിയ ഞാൻ
[04:21.39]ഏതേതോ കഥയിൽ
[04:27.39]യമുനയിലൊരു വനമലരായൊഴുകിയ ഞാൻ
[04:33.63]യദുകുല മധുരിമ തഴുകിയമുരളിയിലൊരുയുഗ സംക്രമഗീതയുണർത്തുമ്പോൾ, ഇന്നിതാ
[04:46.60]പ്രമദവനം വീണ്ടും
[04:53.36]ഋതുരാഗം ചൂടി
[04:59.29]പ്രമദവനം വീണ്ടും
[05:05.57]ഋതുരാഗം ചൂടി
[05:11.99]ശുഭസായാഹ്നം പോലെ
[05:18.05]ശുഭസായാഹ്നം പോലെ
[05:23.70]തെളിദീപം കളിനിഴലിൽ
[05:26.32]കൈക്കുമ്പിൾ നിറയുമ്പോൾ എൻ
[05:30.69]പ്രമദവനം വീണ്ടും
[05:36.61]ഋതുരാഗം ചൂടി
[05:44.72]Year of Release: 1990