Lyrics Thithai Thithai (From “Kanmashi”).lrc K. J. Yesudas
[id: pshjjwct]
[ar: K. J. Yesudas]
[al: K. J. Yesudas And M. G. Sreekumar Evergreen Hits]
[ti: Thithai Thithai (From “Kanmashi”)]
[length: 03:49]
[00:06.04]ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു
[00:20.17]തിത്തെയ് തിത്തെയ് തന്നാനം മുത്ത് മുത്ത് പൂത്താരം
[00:24.06]തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം
[00:28.79]മിന്നാമിന്നി മിന്നാരം നിന്നോടെന്റെ കിന്നാരം
[00:33.02]കാണാനുണ്ട് കണ്ണോരം ചൊല്ലാനുണ്ട് കാതോരം
[00:37.57]കിന്നരമുണരും ചില്ലകളില് കിനാവ് കാണും പല്ലവിയില്
[00:42.18]നിലാവിന്റെ ദേവഗാനം പാടി വന്ന രാക്കിളീ
[00:47.35]തിത്തെയ് തിത്തെയ് തന്നാനം മുത്ത് മുത്ത് പൂത്താരം
[00:51.26]തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം
[00:56.40]ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു
[00:58.17]ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു
[01:14.54]ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു
[01:28.50]ഹരിതവനം പനിനീര്മഴ പെയ്യും
[01:32.48]മുകിലിനെ എന്നും ഓമനിക്കും
[01:37.65]മിഴിയിണകള് മയില്പ്പീലികളാടും
[01:41.92]അഴകിനെ എന്നും ഓര്മ്മ വെയ്ക്കും
[01:46.01]ഈ ചിപ്പിയിലൊളിയണ മുത്തേ
[01:48.06]തത്താങ്കു തകധിമി തോം തോം
[01:50.71]നിന് ചിരിയുടെ അരിമണി
[01:52.18]നിറനിറ ചൊരിയണ്
[01:53.31]തളാങ്കു തോം തളാങ്കു തോം
[01:54.27]സുഗന്ധമോ
[01:55.79]തിത്തെയ് തിത്തെയ് തന്നാനം മുത്ത് മുത്ത് പൂത്താരം
[01:59.49]തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം
[02:06.38]ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു
[02:12.00]ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു
[02:27.74]ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു ധിനക്ക് ധിനക്ക് ധിനു
[02:32.21]സ്മൃതിമധുരം ആ
[02:41.02]സ്മൃതിമധുരം പ്രണയാതുരമാകും
[02:46.18]വഴികളില് എന്നും പൂ വിരിക്കും
[02:50.71]ഇണയറിയും നിമിഷം നിറവാനില്
[02:55.15]പനിമതിയായി പുഞ്ചിരിക്കും
[02:59.15]ഇപ്പത്തര മാറ്റിന് മുത്തേ
[03:00.75]ത തളാങ്കു തകതികു തികു തോം തോം
[03:03.75]നിന് കവിതയില് ഒരു വരി എഴുതിയതാരോ
[03:06.08]തളാങ്കു തോം തളാങ്കു തോം
[03:08.12]വസന്തമോ
[03:09.22]തിത്തെയ് തിത്തെയ് തന്നാനം മുത്ത് മുത്ത് പൂത്താരം
[03:12.74]തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം
[03:17.38]ഹേയ് മിന്നാമിന്നി മിന്നാരം നിന്നോടെന്റെ കിന്നാരം
[03:22.74]കാണാനുണ്ട് കണ്ണോരം ചൊല്ലാനുണ്ട് കാതോരം
[03:26.81]കിന്നരമുണരും ചില്ലകളില് കിനാവ് കാണും പല്ലവിയില്
[03:31.42]നിലാവിന്റെ ദേവഗാനം പാടി വന്ന രാക്കിളീ
[03:36.53]തിത്തെയ് തിത്തെയ് തന്നാനം മുത്ത് മുത്ത് പൂത്താരം
[03:40.88]തിത്തിതാരം മുത്താരം മുത്തം മുത്തം പൂക്കാലം
[03:45.47]Year of Release: 2002