Lyrics Aareyum Bhava.lrc K. J. Yesudas
[id: pshklele]
[ar: K. J. Yesudas]
[al: Nakashathagal (Original Motion Picture Soundtrack)]
[ti: Aareyum Bhava]
[length: 04:35]
[00:04.36]ആ, ആ
[00:13.88]
[00:34.79]ആരെയും ഭാവഗായകനാക്കും
[00:39.13]ആത്മ സൌന്ദര്യമാണു നീ
[00:43.68]നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
[00:47.68]കമ്ര നക്ഷത്ര കന്യകൾ
[00:52.06]ആരെയും ഭാവഗായകനാക്കും
[00:56.23]ആത്മ സൌന്ദര്യമാണു നീ
[01:00.53]നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
[01:04.84]കമ്ര നക്ഷത്ര കന്യകൾ
[01:08.87]ആരെയും ഭാവഗായകനാക്കും
[01:13.35]ആത്മ സൌന്ദര്യമാണു നീ
[01:19.37]
[01:28.09]ആ, ആ
[01:40.88]കിന്നരമണിത്തംബുരു മീട്ടി
[01:44.93]നിന്നെ വാഴ്ത്തുന്നു വാനവും
[01:53.56]കിന്നരമണിത്തംബുരു മീട്ടി
[01:57.90]നിന്നെ വാഴ്ത്തുന്നു വാനവും
[02:01.87]മണ്ണിലെക്കിളിപ്പൈതലും
[02:05.28]മുളംതണ്ടിൽ മൂളുന്ന തെന്നലും
[02:10.41]ഇന്നിതാ നിൻ പ്രകീർത്തനം
[02:14.78]ആ, ആ
[02:18.70]ഈ പ്രപഞ്ച ഹൃദയ വീണയിൽ
[02:23.65]ആ, ആ
[02:27.04]ആ, ആ, ആ, ആ
[02:31.25]ആരെയും ഭാവഗായകനാക്കും
[02:35.68]ആത്മ സൌന്ദര്യമാണു നീ
[02:39.96]
[02:56.87]ആ, ആ, ആ, ആ
[03:11.74]നിൻറെ ശാലീന മൌനമാകുമീ
[03:15.77]പൊന്മണിച്ചെപ്പിനുള്ളിലായി
[03:24.17]നിൻറെ ശാലീന മൌനമാകുമീ
[03:28.38]പൊന്മണിച്ചെപ്പിനുള്ളിലായി
[03:32.53]മൂടി വച്ച നിഗൂഢഭാവങ്ങൾ
[03:37.13]പൂക്കളായ് ശലഭങ്ങളായ്
[03:40.98]ഇന്നിതാ നൃത്തലോലരായ്
[03:45.46]ആ, ആ
[03:49.22]ഈ പ്രപഞ്ച നടന വേദിയിൽ
[03:54.47]ആ, ആ
[03:57.92]ആ, ആ, ആ, ആ
[04:01.86]ആരെയും ഭാവഗായകനാക്കും
[04:06.10]ആത്മ സൌന്ദര്യമാണു നീ
[04:10.37]നമ്ര ശീർഷരായ് നില്പൂ നിന്മുന്നിൽ
[04:14.53]കമ്ര നക്ഷത്ര കന്യകൾ
[04:18.86]ആരെയും ഭാവഗായകനാക്കും
[04:23.06]ആത്മ സൌന്ദര്യമാണു നീ
[04:29.82]Year of Release: 1986