Lyrics Aayiram Pathasarangal.lrc K. J. Yesudas
[id: pshltgnx]
[ar: K. J. Yesudas]
[al: Nadhi]
[ti: Aayiram Pathasarangal]
[length: 03:26]
[00:14.00]ആയിരം പാദസരങ്ങള് കിലുങ്ങി
[00:20.77]ആലുവാപ്പുഴ പിന്നെയുമൊഴുകി
[00:26.05]ആരും കാണാതെയോളവും തീരവും
[00:31.92]ആലിംഗനങ്ങളില് മുഴുകീ മുഴുകി
[00:39.70]ആയിരം പാദസരങ്ങള് കിലുങ്ങി
[00:45.55]ആലുവാപ്പുഴ പിന്നെയുമൊഴുകി
[00:51.61]ഈറനായ നദിയുടെ മാറില്
[01:21.48]ഈ വിടര്ന്ന നീര്ക്കുമിളകളില്
[01:26.81]വേര്പെടുന്ന വേദനയോ
[01:31.76]വേരിടുന്ന നിര്വൃതിയോ
[01:37.78]ഓമലേ… ആരോമലേ…
[01:43.29]ഒന്നു ചിരിക്കൂ ഒരിക്കല്ക്കൂടി
[01:49.87]ആയിരം പാദസരങ്ങള് കിലുങ്ങി
[01:58.10]ആലുവാപ്പുഴ പിന്നെയുമൊഴുകി
[02:04.23]ഈ നിലാവും ഈ കുളിര് കാറ്റും
[02:28.61]ഈ പളുങ്ക് കല്പ്പടവുകളും
[02:34.31]ഓടിയെത്തും ഓര്മ്മകളില്
[02:39.69]ഓമലാളിന് ഗദ്ഗദവും
[02:44.80]ഓമലേ… ആരോമലേ…
[02:50.35]ഒന്നു ചിരിക്കൂ ഒരിക്കല് കൂടി
[02:57.35]ആയിരം പാദസരങ്ങള് കിലുങ്ങി
[03:05.45]ആലുവാപ്പുഴ പിന്നെയുമൊഴുകി
[03:11.65]Year of Release: 1969