Lyrics Annu Ninte Nunakhuzhi.lrc K. J. Yesudas
[id: pshxogcz]
[ar: K. J. Yesudas]
[al: Pareeksha]
[ti: Annu Ninte Nunakhuzhi]
[length: 03:26]
[00:29.16]അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
[00:33.13]അന്ന് നിന്റെ കവിളിത്ര ചുവന്നിട്ടില്ല
[00:37.13]പൊട്ട് കുത്താനറിയില്ല
[00:39.43]കണ്ണെഴുതാനറിയില്ല
[00:41.51]എട്ടും പൊട്ടും തിരിയാത്ത
[00:43.87]പാവാടക്കാരി
[00:45.42]ഒരു തൊട്ടാൽവാടി കരളുള്ള
[00:47.83]പാവാടക്കാരി
[00:53.83]അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
[00:58.38]അന്ന് നിന്റെ കവിളിത്ര ചുവന്നിട്ടില്ല
[01:02.55]പൊട്ട് കുത്താനറിയില്ല
[01:05.00]കണ്ണെഴുതാനറിയില്ല
[01:06.94]എട്ടും പൊട്ടും തിരിയാത്ത
[01:09.09]പാവാടക്കാരി
[01:10.37]ഒരു തൊട്ടാൽവാടി കരളുള്ള
[01:13.18]പാവാടക്കാരി
[01:30.88]അന്ന് നിന്റെ മിഴിയാകും മലർപൊയ്കയിൽ
[01:35.40]പൊൻ കിനാവിൻ അരയന്നം ഇറങ്ങാറില്ല
[01:39.83]അന്ന് നിന്റെ മിഴിയാകും മലർപൊയ്കയിൽ
[01:43.97]പൊൻ കിനാവിൻ അരയന്നം ഇറങ്ങാറില്ല
[01:47.66]പാട്ട് പാടി തന്നില്ലെങ്കിൽ
[01:50.16]പൂ പറിക്കാൻ വന്നില്ലെങ്കിൽ
[01:52.21]പാലൊളി പുഞ്ചിരി മായും
[01:54.64]പാവാടക്കാരി
[01:55.52]പിന്നെ നീലക്കണ്ണിൻ നീര് തുളുമ്പും
[01:58.47]പാവാടക്കാരി
[02:00.51]അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
[02:04.75]അന്ന് നിന്റെ കവിളിത്ര ചുവന്നിട്ടില്ല
[02:09.08]പൊട്ട് കുത്താനറിയില്ല
[02:10.73]കണ്ണെഴുതാനറിയില്ല
[02:12.99]എട്ടും പൊട്ടും തിരിയാത്ത
[02:14.85]പാവാടക്കാരി
[02:17.16]ഒരു തൊട്ടാൽവാടി കരളുള്ള
[02:19.51]പാവാടക്കാരി
[02:30.48]അന്ന് നിന്റെ മനസ്സിലീ മലരമ്പില്ല
[02:34.07]കൺമുനയിൽ ഇന്ന് കാണും കവിതയില്ല
[02:38.39]അന്ന് നിന്റെ മനസ്സിലീ മലരമ്പില്ല
[02:42.61]കൺമുനയിൽ ഇന്ന് കാണും കവിതയില്ല
[02:46.40]പള്ളിക്കൂട മുറ്റത്തുള്ള
[02:48.22]മല്ലീകപ്പൂ മരം ചാരി
[02:50.69]പാഠം നോക്കി പഠിക്കുന്ന
[02:53.06]പാവാടക്കാരി
[02:55.32]കണ്ടാൽ പാറി പാറി പറന്നു പോകും
[02:56.93]പാവാടക്കാരി
[02:59.45]അന്ന് നിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല
[03:03.30]അന്ന് നിന്റെ കവിളിത്ര ചുവന്നിട്ടില്ല
[03:07.01]പൊട്ട് കുത്താനറിയില്ല
[03:09.34]കണ്ണെഴുതാനറിയില്ല
[03:11.30]എട്ടും പൊട്ടും തിരിയാത്ത
[03:13.34]പാവാടക്കാരി
[03:15.12]ഒരു തൊട്ടാൽവാടി കരളുള്ള
[03:17.57]പാവാടക്കാരി
[03:19.91]Year of Release: 1967