Lyrics Athmavil.lrc K. J. Yesudas
[id: paitdcch]
[ar: K. J. Yesudas]
[al: Yesudas Hit]
[ti: Athmavil]
[length: 04:28]
[00:02.41]ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
[00:09.97]സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
[00:20.99]മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
[00:28.79]ഈറനാമൊരിന്ദുകിരണം പൂവു ചാർത്തിയ പോലെ
[00:34.80]കന്നിപ്പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ?
[00:40.33]കുളിർപകർന്നു പോകുവതാരോ?
[00:43.63]തെന്നലോ, തേൻ തുമ്പിയോ?
[00:50.08]പൊന്നരയാലിൽ മറഞ്ഞിരുന്നു
[00:53.06]നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?
[00:59.24]ഓ, ഒ, ഓ
[01:02.10]കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ?
[01:07.89]കുളിർപകർന്നു പോകുവതാരോ?
[01:11.61]
[01:35.52]താഴമ്പൂ കാറ്റുതലോടിയ പോലെ
[01:41.28]നൂറാതിരതൻ രാക്കുളിരാടിയ പോലെ
[01:47.55]താഴമ്പൂ കാറ്റുതലോടിയ പോലെ
[01:53.52]നൂറാതിരതൻ രാക്കുളിരാടിയ പോലെ
[01:59.71]കുന്നത്തെ വിളക്കുതെളിക്കും കയ്യാൽ
[02:05.82]കുഞ്ഞുപൂവിന്നഞ്ജനത്തിൽ ചാന്തു തൊട്ടതു പോലെ
[02:11.89]ചാന്തു തൊട്ടതു പോലെ
[02:15.17]കന്നിപ്പൂങ്കവിളിൽ തൊട്ടു കടന്നു പോകുവതാരോ?
[02:20.85]കുളിർപകർന്നു പോകുവതാരോ?
[02:24.04]തെന്നലോ, തേൻ തുമ്പിയോ?
[02:30.51]പൊന്നരയാലിൽ മറഞ്ഞിരുന്നു
[02:33.86]നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?
[02:40.61]ഓ, ഒ, ഓ
[02:43.08]കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ?
[02:48.16]കുളിർപകർന്നു പോകുവതാരോ?
[03:16.48]ആത്മാവിൽ മുട്ടിവിളിച്ചതു പോലെ
[03:22.04]സ്നേഹാതുരമായ് തൊട്ടുരിയാടിയ പോലെ
[03:28.48]മണ്ണിന്റെയിളം ചൂടാർന്നൊരു മാറിൽ
[03:34.22]ഈറനാമൊരിന്ദുകിരണം പൂവു ചാർത്തിയ പോലെ
[03:40.25]പൂവു ചാർത്തിയ പോലെ
[03:43.66]കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ?
[03:49.01]കുളിർപകർന്നു പോകുവതാരോ?
[03:52.55]തെന്നലോ, തേൻ തുമ്പിയോ?
[03:58.95]പൊന്നരയാലിൽ മറഞ്ഞിരുന്നു നിന്നെ കണ്ടു കൊതിച്ചു പാടിയ കിന്നരകുമാരനോ?
[04:08.83]ഓ, ഒ, ഓ
[04:10.78]കന്നിപ്പൂങ്കവിളിൽ തൊട്ട് കടന്നു പോകുവതാരോ?
[04:16.54]കുളിർപകർന്നു പോകുവതാരോ?
[04:23.29]Year of Release: 1994