Lyrics Enikkoru Pennundu.lrc K. J. Yesudas
[id: pshklell]
[ar: K. J. Yesudas]
[al: Thilakkam (Original Motion Picture Soundtrack)]
[ti: Enikkoru Pennundu]
[length: 04:14]
[00:19.32]എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
[00:23.83]കരളില് നൂറു നൂറ് കനവുണ്ട്
[00:28.29]
[00:33.07]എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
[00:37.61]കരളിൽ നൂറു നൂറ് കനവുണ്ട്
[00:42.57]എനിക്കൊരു പെണ്ണുണ്ട് മൊഴിയിൽ തേനുണ്ട്
[00:47.05]ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ
[00:51.97]ചിരിയിലൊരനുരാഗച്ചിറകുണ്ട്
[00:55.91]എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
[01:00.50]കരളിൽ നൂറു നൂറ് കനവുണ്ട്
[01:05.43]
[01:32.99]അവളുടെ നെറ്റിയിൽ പുലരിക്കുങ്കുമം
[01:37.63]കൈകളിൽ കിലുകിലെ കാറ്റിൻ തരിവള
[01:42.23]അവളുടെ നെറ്റിയിൽ പുലരിക്കുങ്കുമം
[01:46.80]കൈകളില് കിലുകിലെ കാറ്റിന് തരിവള
[01:51.55]
[01:51.71]കാൽവിരൽ കൊണ്ടവൾ കളമെഴുതുമ്പോള്
[01:56.40]കവിളിൽ നാണത്തിന് കുടമുല്ലപ്പൂമണം
[02:00.59]അവളെൻ്റെ സ്വന്തം മനസ്സിൻ്റെ മന്ത്രം
[02:05.19]മായ്ച്ചാലും മായാത്തൊരോർമ്മപ്പൂവ്
[02:09.67]
[02:10.51]എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
[02:14.99]കരളിൽ നൂറു നൂറ് കനവുണ്ട്
[02:19.31]എനിക്കൊരു പെണ്ണുണ്ട് മൊഴിയിൽ തേനുണ്ട്
[02:23.99]ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ
[02:28.47]ചിരിയിലൊരനുരാഗച്ചിറകുണ്ട്
[02:33.03]
[03:00.83]അവളുടെ കൂന്തലിൽ കറുകറേ കാർമുകിൽ
[03:05.43]കാതിലേ ലോലാക്കിൻ ഇളകും കിന്നാരം
[03:10.07]അവളുടെ കൂന്തലിൽ കറുകറേ കാർമുകിൽ
[03:14.39]കാതിലേ ലോലാക്കിൻ ഇളകും കിന്നാരം
[03:18.79]
[03:19.34]മെയ്യിൽ കടഞ്ഞെടുത്ത ചന്ദനച്ചേല്
[03:23.83]കാലിൽ മയങ്ങും മഴവിൽ കൊലുസ്സ്
[03:28.19]ഇവളെൻ്റെ മാത്രം സ്നേഹസുഗന്ധം
[03:32.87]അകന്നാലും അകലാത്ത മഴനിലാവ്
[03:37.63]
[03:37.75]എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
[03:42.59]കരളിൽ നൂറു നൂറ് കനവുണ്ട്
[03:46.23]എനിക്കൊരു പെണ്ണുണ്ട് മൊഴിയിൽ തേനുണ്ട്
[03:51.36]ചിരിയിലൊരനുരാഗച്ചിറകുണ്ട് അവളുടെ
[03:55.92]ചിരിയിലൊരനുരാഗച്ചിറകുണ്ട്
[04:00.92]എനിക്കൊരു പെണ്ണുണ്ട് കരിമഷിക്കണ്ണുണ്ട്
[04:05.40]കരളിൽ നൂറു നൂറ് കനവുണ്ട്
[04:10.20]Year of Release: 1998