Lyrics Innale Mayangumbol (From “Anweshichu Kandethiyilla”).lrc K. J. Yesudas
[id: wvivujmv]
[ar: K. J. Yesudas]
[al: Ormakal, Vol. 2]
[ti: Innale Mayangumbol (From “Anweshichu Kandethiyilla”)]
[length: 05:46]
[00:00.21]ഇന്നലെ മയങ്ങുമ്പോൾ
[00:10.42]ഒരു മണിക്കിനാവിന്റെ
[00:21.03]പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[00:34.54]ഇന്നലെ മയങ്ങുമ്പോൾ
[00:37.95]ഒരു മണിക്കിനാവിന്റെ
[00:41.41]പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[00:47.77]ഇന്നലെ മയങ്ങുമ്പോൾ
[00:51.28]ഒരു മണിക്കിനാവിന്റെ
[00:54.77]പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[01:01.14]
[01:17.19]മാധവമാസത്തിൽ ആദ്യം വിരിയുന്ന
[01:23.57]മാധവമാസത്തിൽ ആദ്യം വിരിയുന്ന
[01:30.86]മാതളപ്പൂമൊട്ടിൻ മണം പോലെ
[01:37.39]ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
[01:44.75]ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
[01:51.42]ഓമനേ നീയെന്റെ അരികിൽ വന്നു
[01:58.23]ഓമനേ നീയെന്റെ അരികിൽ വന്നു
[02:04.69]ഇന്നലെ മയങ്ങുമ്പോൾ
[02:08.88]ഒരു മണിക്കിനാവിന്റെ
[02:12.24]പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[02:17.40]
[02:36.27]ഇന്നലെ മയങ്ങുമ്പോൾ
[02:40.06]ഒരു മണിക്കിനാവിന്റെ
[02:43.75]പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[03:06.40]പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
[03:14.16]വിണ്ണിലെ വെണ്മുകിൽ കൊടിപോലെ
[03:21.31]പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
[03:29.07]വിണ്ണിലെ വെണ്മുകിൻ കൊടിപോലെ
[03:35.33]തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
[03:42.49]തങ്കക്കിനാവിങ്കൽ ഏതോ സ്മരണതൻ
[03:49.11]തംബുരു ശ്രുതിമീട്ടി നീ വന്നു
[03:56.25]തംബുരു ശ്രുതിമീട്ടി നീ വന്നു
[04:02.72]ഇന്നലെ മയങ്ങുമ്പോൾ
[04:06.71]ഒരു മണിക്കിനാവിന്റെ
[04:09.87]പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[04:14.77]
[04:33.56]വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
[04:40.86]വാസന്ത ചന്ദ്രലേഖ എന്നപോലെ
[04:47.62]വാനത്തിനിരുളിൽ വഴിതെറ്റി വന്നുചേർന്ന
[04:54.58]വാസന്ത ചന്ദ്രലേഖ എന്നപോലെ
[05:01.82]മൂടുപടമണിഞ്ഞ മൂകസങ്കല്പ്പം പോലെ
[05:08.49]മൂടുപടമണിഞ്ഞ മൂകസങ്കല്പ്പം പോലെ
[05:15.33]മാടിവിളിക്കാതെ നീ വന്നു
[05:22.22]മാടിവിളിക്കാതെ നീ വന്നു
[05:28.98]ഇന്നലെ മയങ്ങുമ്പോൾ
[05:32.99]ഒരു മണിക്കിനാവിന്റെ
[05:36.31]പൊന്നിൻ ചിലമ്പൊലി കേട്ടുണർന്നു
[05:44.11]Year of Release: 2006