Lyrics Kasthoori Maan Mizhi.lrc K. J. Yesudas
[id: pshlyjfh]
[ar: K. J. Yesudas]
[al: Manushya Mrigam]
[ti: Kasthoori Maan Mizhi]
[length: 04:18]
[00:21.55]കസ്തൂരിമാൻമിഴി മലർശരമെയ്തു
[00:26.10]കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[00:30.55]കസ്തൂരിമാൻമിഴി മലർശരമെയ്തു
[00:34.49]കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[00:38.88]സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[00:43.39]സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[00:47.48]സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
[00:56.51]കസ്തൂരിമാൻമിഴി മലർശരമെയ്തു
[01:00.33]കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[01:39.17]പൂമേനിയാകെ പൊൻകിരണം
[01:43.67]പൂവായ് വിരിയുമെന്നാത്മഹർഷം
[01:48.06]പൂമേനിയാകെ പൊൻകിരണം
[01:52.42]പൂവായ് വിരിയുമെന്നാത്മഹർഷം
[01:56.54]നീയെന്നിലോ ഞാൻ നിന്നിലൊ
[02:05.32]നീയെന്നിലോ ഞാൻ നിന്നിലൊ
[02:09.47]ഒന്നായ് ചേരുന്നതീ നിമിഷം
[02:14.12]കസ്തൂരിമാൻമിഴി മലർശരമെയ്തു
[02:18.25]കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[02:22.08]സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[02:26.84]സ്വപ്നങ്ങളുണരും ഉന്മാദലഹരിയിൽ
[02:31.30]സ്വർഗ്ഗിയസ്വരമാധുരി ആ ഗന്ധർവസ്വരമാധുരി
[03:06.15]സായാഹ്നമേഘം നിൻ കവിളിൽ
[03:09.87]താരാഗണങ്ങൾ നിൻ പൂമിഴിയിൽ
[03:14.12]സായാഹ്നമേഘം നിൻ കവിളിൽ
[03:18.59]താരാഗണങ്ങൾ നിൻ പൂമിഴിയിൽ
[03:23.07]പൂന്തിങ്കളോ തേൻകുമ്പിളോ
[03:31.40]പൂന്തിങ്കളോ തേൻകുമ്പിളോ
[03:35.62]പൊന്നോമൽ ചുണ്ടിലെ മന്ദസ്മിതം
[03:39.90]കസ്തൂരിമാൻമിഴി മലർശരമെയ്തു
[03:44.53]കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[03:48.50]കസ്തൂരിമാൻമിഴി മലർശരമെയ്തു
[03:52.57]കൽഹാരപുഷ്പങ്ങൾ പൂമഴപെയ്തു
[03:57.12]ലാ ലാ ലാ ല്ല ല്ല ല ലാലാലാ
[04:05.84]ലാ ലാ ലാ ല്ല ല്ല ല ലാലാലാ
[04:15.46]Year of Release: 1980