Lyrics Kasturi Manakkunnallo.lrc K. J. Yesudas
[id: osvhyync]
[ar: K. J. Yesudas]
[al: Picnic]
[ti: Kasturi Manakkunnallo]
[length: 04:00]
[00:00.47]ഓ ഓ
[00:34.87]കസ്തൂരി മണക്കുന്നല്ലോ കാറ്റേ
[00:39.48]നീ വരുമ്പോൾ
[00:41.83]കണ്മണിയേ കണ്ടുവോ നീ
[00:44.43]കവിളിണ തഴുകിയോ നീ
[00:52.28]വെള്ളിമണി കിലുങ്ങുന്നല്ലോ
[00:55.26]തുള്ളി തുള്ളി നീ വരുമ്പോൾ
[00:58.92]കള്ളിയവൾ കളി പറഞ്ഞോ
[01:01.57]കാമുകന്റെ കഥ പറഞ്ഞോ
[01:20.92]നീലാഞ്ജനപ്പുഴയിൽ നീരാടി നിന്നനേരം
[01:25.76]നീ നൽകും കുളിരലയിൽ പൂമേനി പൂത്തനേരം
[01:35.90]നീലാഞ്ജനപ്പുഴയിൽ നീരാടി നിന്നനേരം
[01:40.77]നീ നൽകും കുളിരലയിൽ പൂമേനി പൂത്തനേരം
[01:48.13]എൻ നെഞ്ചിൽ ചാഞ്ഞിടുമാ
[01:50.86]തളിർലത നിന്നുലഞ്ഞോ
[01:53.26]എൻ രാഗമുദ്ര ചൂടും
[01:58.11]ചെഞ്ചുണ്ട് വിതുമ്പി നിന്നോ
[02:03.29]കസ്തൂരി മണക്കുന്നല്ലോ കാറ്റേ
[02:08.13]നീ വരുമ്പോൾ
[02:10.52]കണ്മണിയേ കണ്ടുവോ നീ
[02:13.07]കവിളിണ തഴുകിയോ നീ
[02:32.22]നല്ലോമൽ കണ്ണുകളിൽ നക്ഷത്രപ്പൂവിരിയും
[02:37.23]നാണത്താൽ നനഞ്ഞ കവിൾ
[02:39.74]ത്താരുകളിൽ സന്ധ്യ പൂക്കും
[02:47.03]നല്ലോമൽ കണ്ണുകളിൽ നക്ഷത്ര പൂവിരിയും
[02:51.89]നാണത്താൽ നനഞ്ഞ കവിൾ
[02:54.39]ത്താരുകളിൽ സന്ധ്യ പൂക്കും
[02:59.09]ചെന്തളിർ ചുണ്ടിണയിൽ
[03:01.76]മുന്തിരിതേൻ കിനിയും
[03:04.26]തേൻ ചോരും വാക്കിലെന്റെ
[03:09.13]പേരു തുളുമ്പി നിൽക്കും
[03:14.04]കസ്തൂരി മണക്കുന്നല്ലോ കാറ്റേ
[03:19.14]നീ വരുമ്പോൾ
[03:21.32]കണ്മണിയേ കണ്ടുവോ നീ
[03:23.87]കവിളിണ തഴുകിയോ നീ
[03:28.68]വെള്ളിമണി കിലുങ്ങുന്നല്ലോ
[03:31.80]തുള്ളി തുള്ളി നീ വരുമ്പോൾ
[03:35.64]കള്ളിയവൾ കളി പറഞ്ഞോ
[03:38.20]കാമുകന്റെ കഥ പറഞ്ഞോ
[03:42.37]Year of Release: 1975