Lyrics Machuva Eri.lrc Shankar Mahadevan
[id: pshlmywe]
[ar: Shankar Mahadevan]
[al: Best Actor]
[ti: Machuva Eri]
[length: 03:07]
[00:00.10]ബോംബെ ബോംബെ
[00:01.39]ഗലികളിലെന്നും മുമ്പൻ
[00:03.43]അടിതടയാളെ തട്ടും കളിയറിയാം
[00:07.40]ബോംബെ ബോംബെ
[00:09.06]ചെറുകിട കൊച്ചി portൽ
[00:11.20]വലിയൊരു ബോംബായി മാറും കഥ പറയാം
[00:20.17]ഹോയ്, ഹോയ്, ഹോയ്
[00:24.29]Hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
[00:27.95]അഹാ, അഹാ, അഹാ, ഹോയ്
[00:31.31]He he hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
[00:36.12]ഇച്ചിരിയേലും പച്ചമനസ്സൊന്നുള്ളവനാരാണേ?
[00:39.90]പച്ചറയ്ക്കു പിടി പച്ചടിക്കു വഴി വാഴ പോയ പിച്ചാത്തി
[00:44.12]മച്ചാനേ, മച്ചാനേ തലൈവരാകാൻ വാ
[00:48.02]തലവര മാറ്റാൻ വാ
[00:49.90]Hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
[00:54.17]
[01:17.93]അച്ചികളുള്ളവരല്ല
[01:19.85]കൊച്ചുങ്ങളുമില്ല
[01:21.91]കാലണ കൈലിരുന്നാൽ കരളു സഹിക്കൂല
[01:25.82]വച്ചൊഴിയുന്നവരല്ല(ഉവ്വ ഉവ്വ)
[01:27.73]മൂച്ചും തരിയില്ല(ഉവ്വ ഉവ്വ)
[01:29.96]പട്ടിണി മൂത്താൽ പോലും(ഉവ്വ ഉവ്വ) പിച്ചയെടുക്കൂല
[01:33.93]കൈതൊഴിലറിയാം(ਬੱਲੇ)
[01:36.06]കടകവുമറിയാം(ਬੱਲੇ)
[01:37.41]Hey! വച്ചടി വച്ചീ കൊച്ചി പിടിക്കാൻ ഒത്തുപിടിക്കാം(ਬੱਲੇ ਬੱਲੇ)
[01:41.89]കൈ കൊട് മച്ചാനേ
[01:43.75]തരികിട താനേ, തരികിട താനേ തളാങ്കു തരികിട തോം
[01:47.28]Hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
[01:52.09]ബോംബെ ബോംബെ
[01:53.56]ഗലികളിലെന്നും മുമ്പൻ
[01:55.25]അടിതടയാളെ തട്ടും കളിയറിയാം
[01:59.54]ബോംബെ ബോംബെ
[02:01.44]ചെറുകിട കൊച്ചി portൽ
[02:03.25]വലിയൊരു ബോംബായി മാറും കഥ പറയാം
[02:07.29]തകിട തകിട ത
[02:07.84]ഹോയ്, ഹോയ്, ഹോയ്
[02:12.71]ഹോയ്, ഹോയ്, ഹോയ്, ഹോയ്, ഹോയ്
[02:19.87]Hey! മച്ചിലൊളിക്കുകയില്ല
[02:21.92]നെഗളിക്കുകയുമല്ല
[02:23.62]മൂച്ചും കാട്ടിയടുത്താൽ കീച്ചാൻ മടിയില്ല
[02:27.84]അടാറു company ആണേ(ഉവ്വ ഉവ്വ)
[02:29.66]അഴി എണ്ണിയതാണേ(ഉവ്വ ഉവ്വ)
[02:31.77]നമ്മളു കെട്ടണ കോട്ടേൽ(ഉവ്വ ഉവ്വ) ഈച്ച കടക്കൂല
[02:35.79]നല്ലവനാണേ(ਬੱਲੇ)
[02:37.89]ചങ്കു കൊടുക്കും(ਬੱਲੇ)
[02:39.72]ഇന്നു ചതിച്ചാൽ ചങ്കു കലക്കും, ചോരയെടുക്കും(ਬੱਲੇ ਬੱਲੇ)
[02:44.03]അപ്പടി നേരാണേ
[02:45.99]Hey! മച്ചുവ ഏറി കൊച്ചിയിലെത്തും മച്ചുനനാരാണേ?
[02:49.98]ഇച്ചിരിയേലും പച്ചമനസ്സൊന്നുള്ളവനാരാണേ?
[02:53.60]പച്ചറയ്ക്കു പിടി പച്ചടിക്കു വഴി വാഴ പോയ പിച്ചാത്തി
[02:58.00]മച്ചാനേ, മച്ചാനേ തലൈവരാകാൻ വാ
[03:02.07]തലവര മാറ്റാൻ വാ
[03:03.94]Year of Release: 2010