Lyrics Muthumanithooval.lrc K. J. Yesudas
[id: pshlthql]
[ar: K. J. Yesudas]
[al: Kouravar (Original Motion Picture Soundtrack)]
[ti: Muthumanithooval]
[length: 04:52]
[00:29.65]മുത്തുമണിത്തൂവൽ തരാം
[00:33.85]അല്ലിത്തളിരാട തരാം
[00:38.18]മുത്തുമണിത്തൂവൽ തരാം
[00:42.32]അല്ലിത്തളിരാട തരാം
[00:46.11]നറുപൂവിതളിൽ മധുരം പകരാൻ
[00:54.81]ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ
[01:03.34]എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ
[01:10.47]മുത്തുമണിത്തൂവൽ തരാം
[01:14.62]അല്ലിത്തളിരാട തരാം
[01:19.08]
[01:45.92]കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
[01:54.33]സായാഹ്നമായ് താലോലമായ്
[02:03.11]കരളിൽ വിളങ്ങി നിൽപ്പൂ ഒരു സൂര്യകാരുണ്യം
[02:11.87]സായാഹ്നമായ് താലോലമായ്
[02:19.92]ഈ സ്നേഹസന്ധ്യയിൽ ജീവന്റെ കൂട്ടിലെൻ
[02:28.44]താരിളം കിളികളേ ചേക്കേറുമോ
[02:35.94]മുത്തുമണിത്തൂവൽ തരാം
[02:40.28]അല്ലിത്തളിരാട തരാം
[02:44.82]
[03:20.15]കനിവാർന്ന രാത്രി വിണ്ണിൽ
[03:24.69]അഴകിന്റെ പീലി നീർത്താൻ
[03:28.84]ഊഞ്ഞാലിടാൻ പൂപ്പാലയിൽ
[03:37.59]കനിവാർന്ന രാത്രി വിണ്ണിൽ
[03:41.87]അഴകിന്റെ പീലി നീർത്താൻ
[03:45.88]ഊഞ്ഞാലിടാൻ പൂപ്പാലയിൽ
[03:54.58]തിങ്കൾക്കൊതുമ്പിൽ പാലാഴി നീന്താൻ
[04:02.80]പൊന്നിളം കിളികളേ കളിയാടി വാ
[04:10.83]മുത്തുമണിത്തൂവൽ തരാം
[04:14.87]അല്ലിത്തളിരാട തരാം
[04:18.56]നറുപൂവിതളിൽ മധുരം പകരാൻ
[04:27.06]ചെറു പൂങ്കാറ്റായ് മെല്ലെ താരാട്ടാൻ
[04:35.81]എൻ കനവിലൊതുങ്ങും കണ്ണീർക്കുരുവികളേ
[04:42.55]Year of Release: 1992