Lyrics Nila Paithale (From “Olympian Anthony Adam”).lrc K. J. Yesudas
[id: wvqyndzz]
[ar: K. J. Yesudas]
[al: Best of K. J. Yesudas & Kaithapram]
[ti: Nila Paithale (From “Olympian Anthony Adam”)]
[length: 05:00]
[00:10.89]നിലാ പൈതലേ മിഴിനീർ മുത്തു ചാർത്തിയോ
[00:22.11]കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ
[00:32.70]ഇതളുറങ്ങാത്ത പൂവുപോലെ
[00:38.47]നീ അരികിൽ നിൽപ്പൂ തഴുകാം താന്തമായ്
[00:48.94]നിലാ പൈതലേ മിഴിനീർ മുത്തു ചാർത്തിയോ
[00:59.60]കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ
[01:10.50]ഇതളുറങ്ങാത്ത പൂവുപോലെ
[01:16.14]നീ അരികിൽ നിൽപ്പൂ തഴുകാം താന്തമായ്
[01:30.10]ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ ല ലാ
[01:52.87]മുളം തണ്ടായ് മുറിഞ്ഞ നിൻ മനം
[01:59.20]തഴുകുന്ന പാട്ടു ഞാൻ മറന്നേക്കു നൊമ്പരം
[02:09.38]മുളം തണ്ടായ് മുറിഞ്ഞ നിൻ മനം
[02:15.00]തഴുകുന്ന പാട്ടു ഞാൻ മറന്നേക്കു നൊമ്പരം
[02:24.85]ഒരു കുരുന്നു കുമ്പിളിലേകിടാം
[02:30.30]കനിവാർന്ന സാന്ത്വനം
[02:36.31]നിലാ പൈതലേ മിഴിനീർ മുത്തു ചാർത്തിയോ
[03:10.50]പറന്നെന്നാൽ തളർന്നു പോം
[03:15.22]ഇളം ചിറകുള്ള പ്രാവു നീ കുളിർമഞ്ഞു തുള്ളി നീ
[03:26.13]പറന്നെന്നാൽ തളർന്നു പോം
[03:31.31]ഇളം ചിറകുള്ള പ്രാവു നീ കുളിർമഞ്ഞു തുള്ളി നീ
[03:41.54]മുകിൽ മെനഞ്ഞ കൂട്ടിലുറങ്ങുവാൻ
[03:47.56]വരികെന്റെ ചാരെ നീ
[03:53.31]നിലാ പൈതലേ മിഴിനീർ മുത്തു ചാർത്തിയോ
[04:03.82]കിളിത്തൂവൽ പോൽ അലിവോലുന്ന കൺപീലിയിൽ
[04:31.13]നിലാ പൈതലേ
[04:57.56]Year of Release: 1998