Lyrics Onninumallathe (From “Novel”).lrc K. J. Yesudas
[id: pshjjwzk]
[ar: K. J. Yesudas]
[al: K. J. Yesudas and M. Jayachandran Super Hit Film Songs]
[ti: Onninumallathe (From “Novel”)]
[length: 04:49]
[00:33.45]ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
[00:40.63]എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
[00:47.78]ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
[00:55.54]എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
[01:01.89]രാഗമായ് അതു താളമായ്
[01:07.32]നീയെനിക്കാത്മാവിൻ ദാഹമായ്
[01:13.44]ശൂന്യമാമെൻ ഏകാന്തതയിൽ പൂവിട്ടൊരനുരാഗമായ്
[01:23.39]നീയൊരു സ്നേഹവികാരമായീ
[01:31.05]ഒന്നിനുമല്ലാതെ
[01:37.13]ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
[01:44.44]എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
[01:50.55]
[02:19.58]മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി
[02:25.86]മധുരസ്മരണ തൻ തിരികൾ
[02:31.36]മനസ്സിലെ നവരത്ന വിളക്കിൽ നീ കൊളുത്തി
[02:37.38]മധുരസ്മരണ തൻ തിരികൾ
[02:43.02]അഭിലാഷങ്ങളെ സുരഭിലമാക്കും
[02:48.72]സുഗന്ധ കർപ്പൂര തിരികൾ
[02:54.12]സുഗന്ധ കർപ്പൂര തിരികൾ
[03:00.44]ഒന്നിനുമല്ലാതെ എന്തിനോ തോന്നിയൊരിഷ്ടം
[03:08.06]എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
[03:13.99]
[03:44.52]വെളിച്ചം വീണ്ടും വാതിൽ തുറന്നൂ
[03:49.83]വസന്തം വന്നു വിടർന്നൂ
[03:55.43]വെളിച്ചം വീണ്ടും വാതിൽ തുറന്നൂ
[04:01.22]വസന്തം വന്നു വിടർന്നൂ
[04:06.98]എന്നിലെയെന്നെ ചുംബിച്ചുണർത്തീ
[04:12.42]എനിക്കു പ്രിയമാം നിൻ ഗാനം
[04:18.33]എനിക്കു പ്രിയമാം നിൻ ഗാനം
[04:24.24]ഒന്നിനുമല്ലാതെ
[04:31.78]എനിക്കെപ്പോഴോ തോന്നിയൊരിഷ്ടം
[04:38.56]Year of Release: 2007