Lyrics Paribhavam (From “Chila NewGen Naatuvisheshangal”).lrc K. J. Yesudas
[id: pshxizds]
[ar: K. J. Yesudas]
[al: Romantic Hits Of K. J. Yesudas]
[ti: Paribhavam (From “Chila NewGen Naatuvisheshangal”)]
[length: 04:26]
[00:42.37]പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
[00:47.95]പിണങ്ങാതിനി എന്നും കൂട്ടു കൂടാം
[00:54.42]പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
[00:59.37]പിണങ്ങാതിനി എന്നും കൂട്ടു കൂടാം
[01:05.42]പ്രിയസഖീ എൻ പ്രണയിനി നീ
[01:10.79]അനുരാഗിണിയായ് അരികിൽ വരൂ
[01:16.23]പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
[01:22.33]പിണങ്ങാതിനി എന്നും കൂട്ടു കൂടാം
[01:57.28]കൊതി തീരും വരെ സ്നേഹിച്ചു ജീവിതം
[02:03.89]സൗരഭ്യ സുന്ദര ഗീതമാക്കാം
[02:09.61]കൊതി തീരും വരെ സ്നേഹിച്ചു ജീവിതം
[02:14.42]സൗരഭ്യ സുന്ദര ഗീതമാക്കാം
[02:20.73]വായിച്ചു തീരാത്ത മൗനം ഈ ഓർമകൾ
[02:26.52]കാതോർത്തു കേട്ടിനി ആസ്വദിക്കാം
[02:31.61]പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
[02:37.99]പിണങ്ങാതിനി എന്നും കൂട്ടു കൂടാം
[03:12.76]നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ എന്നും
[03:18.86]എന്നെ നിനക്കു ഞാൻ കാഴ്ച വെയ്ക്കാം
[03:24.44]നിൻ കൈക്കുടന്നയിൽ തീർത്ഥമാകാൻ എന്നും
[03:29.81]എന്നെ നിനക്കു ഞാൻ കാഴ്ച വെയ്ക്കാം
[03:36.08]മിഴി ചിമ്മിയുണരൂ ഒരു സാന്ത്വനമായ്
[03:41.51]എന്നിൽ വന്നലിയൂ സങ്കീർത്തനമായ്
[03:47.43]പരിഭവം നമുക്കിനി പറഞ്ഞു തീർക്കാം
[03:52.54]പിണങ്ങാതിനി എന്നും കൂട്ടു കൂടാം
[03:59.54]പ്രിയസഖീ എൻ പ്രണയിനി നീ
[04:04.61]അനുരാഗിണിയായ് അരികിൽ വരൂ
[04:10.05]ഉം ഉം ഉം ഉം ഉം ഉം
[04:22.68]Year of Release: 2019