Lyrics Pranasakhi.lrc K. J. Yesudas
[id: oklwwtaz]
[ar: K. J. Yesudas]
[al: Pareeksha]
[ti: Pranasakhi]
[length: 03:28]
[00:00.94]പ്രാണ സഖീ… പ്രാണ സഖീ
[00:29.50]പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
[00:38.27]ഗാന ലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
[00:47.27]പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
[00:57.17]പ്രാണ സഖീ ഞാൻ
[01:15.58]എങ്കിലുമെൻ ഓമലാൾക്കു താമസിക്കാൻ എൻ കരളിൽ
[01:25.14]തങ്കക്കിനാക്കൾ കൊണ്ടൊരു താജ്മഹാൾ ഞാനുയർത്താം
[01:33.41]മായാത്ത മധുര ഗാന മാലിനിയുടെ കൽപ്പടവിൽ
[01:42.83]കാണാത്ത പൂങ്കുടിലിൽ കണ്മണിയെ കൊണ്ടു പോകാം
[01:52.10]പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടു കാരൻ
[02:01.72]പ്രാണ സഖീ ഞാൻ
[02:20.43]പൊന്തിവരും സങ്കല്പത്തിൻ പൊന്നശോക മലർവനിയിൽ
[02:29.84]ചന്തമെഴും ചന്ദ്രിക തൻ ചന്ദന മണിമന്ദിരത്തിൽ
[02:38.54]സുന്ദര വസന്തരാവിൻ ഇന്ദ്രനീല മണ്ഡപത്തിൽ
[02:47.42]എന്നുമെന്നും താമസിക്കാൻ എന്റെ കൂടെ പോരുമോ നീ(2)
[03:05.86]പ്രാണ സഖീ ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ
[03:15.48]ഗാനലോക വീഥികളിൽ വേണുവൂതും ആട്ടിടയൻ
[03:24.56]പ്രാണ സഖീ ഞാൻ
[03:30.50]Year of Release: 1965