Lyrics Ramakadha.lrc K. J. Yesudas
[id: pshklezz]
[ar: K. J. Yesudas]
[al: Bharatham (Original Motion Picture Soundtrack)]
[ti: Ramakadha]
[length: 05:18]
[00:04.58]ആ, ആ
[00:15.83]ആ, ആ, ആ
[00:29.79]ആ, ആ
[00:38.61]ആ,ആ, ആ, ആ
[00:59.12]
[01:28.55]രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ
[01:31.92]പകരുക സാഗരമേ, ശ്രുതിലയ സാഗരമേ
[01:38.41]സാകേതം പാടുകയായ്, ഹേ രാമാ
[01:53.56]കാതരയാം ശാരികയായ്
[01:58.67]സാകേതം പാടുകയായ് വീണ്ടും
[02:03.75]രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ
[02:07.41]പകരുക സാഗരമേ, ശ്രുതിലയ സാഗരമേ
[02:34.07]ആരണ്യ കാണ്ഡം തേടീ
[02:39.02]സീതാ ഹൃദയം തേങ്ങീ
[02:44.20]ആരണ്യ കാണ്ഡം തേടീ
[02:49.23]സീതാ ഹൃദയം തേങ്ങീ
[02:54.52]വാഗ്മീകങ്ങളിൽ ഏതോ
[02:59.38]താപസമൗനമുണർന്നൂ വീണ്ടും
[03:04.19]രാമകഥ, ഗാനലയം, മംഗളമെൻ തംബുരുവിൽ
[03:07.60]പകരുക സാഗരമേ, ശ്രുതിലയ സാഗരമേ
[03:19.82]
[04:02.31]സാരിസ സസരിസ സസരിസ സാരിസ
[04:04.93]രിരിനിനി രിരിനിനി മധനിസ
[04:07.42]രിഗരി രിരിഗരി രിരിഗരി രിഗരി
[04:09.61]ഗാഗരിരി ഗാഗരിരി സരിഗമ
[04:12.39]പാധപ പപധപ പപധപ പാധപ
[04:14.66]സാസധാധ സാസധാധ മധനിസ
[04:17.16]സാരിസ സസരിസ സസരിസ സാരിസ
[04:19.55]ഗാഗരിരി ഗാഗരിരി മധനിരി
[04:22.21]ഇന്ദ്രധനുസ്സുകൾ നീട്ടീ ദേവകൾ
[04:24.38]ആദി നാമ ഗംഗയാടി രഘുപതി
[04:26.51]രാമജയം രഘു രാമജയം
[04:29.02]ശ്രീ ഭരതവാക്യ ബിന്ദു ചൂടി
[04:31.15]സോദര പാദുക പൂജയിൽ ആത്മപദം
[04:33.84]പ്രണവം വിടർന്നുലഞ്ഞുലഞ്ഞ സരയുവിൽ
[04:36.51]മന്ത്ര മൃദംഗ തരംഗ സുഖം
[04:38.96]ശര വേഗ തീവ്ര താളമേകി മാരുതിയായ്
[04:46.69]ഗല ഗന്ധ സൂന ധൂപ ദീപ കലയായ്
[04:48.83]മന്ത്ര തന്ത്ര യന്ത്ര കലിതമുണരൂ
[04:51.47]സാമ ഗാന ലഹരിയോടെ അണയൂ രാമാ
[04:57.36]ശ്രീരാമാ, രാമാ, രാമാ
[05:14.30]Year of Release: 1991