Lyrics Snethathin.lrc K. J. Yesudas
[id: pshlyjfv]
[ar: K. J. Yesudas]
[al: Pappayude Swantham Appoos (Original Motion Picture Soundtrack)]
[ti: Snethathin]
[length: 05:01]
[00:25.35]സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം… ഇന്നേരം
[00:33.75]മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം… പൂക്കാലം
[00:42.01]പൂജപ്പൂ നീ, പൂജിപ്പൂ ഞാൻ
[00:50.43]പനിനീരും തേനും
[00:54.46]കണ്ണീരായ് താനേ
[00:58.65]സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം… ഇന്നേരം
[01:06.85]മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം… പൂക്കാലം
[01:15.47]
[01:40.30]വെള്ളിനിലാ നാട്ടിലെ പൗർണ്ണമിതൻ വീട്ടിലെ
[01:48.66]പൊന്നുരുകും പാട്ടിലെ രാഗദേവതേ
[01:56.90]പാൽക്കടലിൻ മങ്കതൻ പ്രാണസുധാ ഗംഗതൻ
[02:05.39]മന്ത്രജലം വീഴ്ത്തിയെൻ കണ്ണനെ നീ ഇങ്ങുതാ
[02:13.76]മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
[02:17.99]നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ
[02:21.87]ആലംബം നീയേ, ആധാരം നീയേ
[02:30.13]സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം… ഇന്നേരം
[02:38.42]മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം… പൂക്കാലം
[02:46.87]പനിനീരും തേനും
[02:51.06]കണ്ണീരായ് താനേ
[02:55.13]
[03:24.74]ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്
[03:32.76]ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്
[03:40.91]എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ
[03:49.46]കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം
[03:57.68]പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
[04:01.76]എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം
[04:05.85]വീഴല്ലേ തേനേ, വാടല്ലേ പൂവേ
[04:14.13]സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ നാമെത്തും നേരം… ഇന്നേരം
[04:22.54]മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ കോർക്കുന്ന കാലം… പൂക്കാലം
[04:30.81]പൂജപ്പൂ നീ, പൂജിപ്പൂ ഞാൻ
[04:39.18]പനിനീരും തേനും
[04:43.24]കണ്ണീരായ് താനേ
[04:47.49]പനിനീരും തേനും
[04:51.43]കണ്ണീരായ് താനേ
[04:53.57]Year of Release: 1992