Lyrics Sreeragamo.lrc K. J. Yesudas
[id: urvmgyrd]
[ar: K. J. Yesudas]
[al: Sauparnika]
[ti: Sreeragamo]
[length: 04:36]
[00:33.68]ശ്രീ രാഗമോ തേടുന്നു നീ
[00:39.52]ഈ വീണ തൻ പൊൻതന്തിയിൽ
[00:44.42]സ്നേഹാർദ്രമാം ഏതോ പദം
[00:48.27]തേടുന്നു നാം ഈ നമ്മളിൽ
[00:51.66]നിൻ മൗനമോ പൂമാനമായ്
[00:55.84]നിൻ രാഗമോ ഭൂപാളമായ്
[00:59.57]എൻ മുന്നിൽ നീ പുലർ കന്യയായ്
[01:03.82]ശ്രീ രാഗമോ തേടുന്നു നീ
[01:07.57]ഈ വീണ തൻ പൊൻതന്തിയിൽ
[01:13.60]
[02:19.99]പ്ലാവിലപ്പൊൻ തളികയിൽ
[02:27.37]പാൽപ്പായസ ചോറുണ്ണുവാൻ
[02:32.15]പിന്നെയും പൂമ്പൈതലായ് കൊതി
[02:36.13]തുള്ളി നിൽക്കുവതെന്തിനോ
[02:39.75]ചെങ്കദളിക്കൂമ്പിൽ ചെറു തുമ്പിയായ് തേനുണ്ണുവാൻ
[02:47.60]കാറ്റിനോടു കെഞ്ചി ഒരു നാട്ടു മാങ്കനി വീഴ്ത്തുവാൻ
[02:55.88]ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം
[03:04.05]ശ്രീ രാഗമോ തേടുന്നു നീ
[03:07.69]ഈ വീണ തൻ പൊൻതന്തിയിൽ
[03:12.78]
[03:44.34]കോവിലിൽ പുലർ വേളയിൽ ജയദേവ ഗീതാലാപനം
[03:52.28]കേവലാനന്ദാമൃത ത്തിരയാഴിയിൽ നീരാടി നാം
[04:00.11]പുത്തിലഞ്ഞിച്ചോട്ടിൽ മലർമുത്തു കോർക്കാൻ പോകാം
[04:08.36]ആനകേറാ മേട്ടിൽ ഇനി ആയിരത്തിരി കൊളുത്താം
[04:16.45]ഇനിയുമീ തൊടികളിൽ കളിയാടാൻ മോഹം
[04:24.17]ശ്രീ രാഗമോ തേടുന്നു നീ
[04:28.22]ഈ വീണ തൻ പൊൻതന്തിയിൽ
[04:33.45]Year of Release: 2001